തളിപ്പറമ്പിൽ തടഞ്ഞു നിർത്തി വധ ശ്രമം.....



കുറുമാത്തൂർ ചെറുക്കള ചാണ്ടിക്കരിയിൽ കെ. മനോജ്കുമാറിനെയും കൂട്ടുകാരായ ബിനു, രജനീഷ് എന്നിവരെയും അക്രമിച്ച സംഭവത്തിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post