കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്അരക്കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി...


  കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അരക്കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി വടകര ഇരിങ്ങന്നൂർ സ്വദേശിയായ ഹാരിസിൽ നിന്നാണ് ഒരു കിലോയിലധികം സ്വർണം കസ്റ്റംസ് പിടികൂടിയത് ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയതായിരുന്നു ഹാരിസ് കസ്റ്റംസ് അസി . കമ്മീഷണർ ഇ.വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്

Post a Comment

Previous Post Next Post