കൂടെ നിന്നവർക്ക് നന്ദി; കേരളത്തിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഓൺലൈൻ പ്രാദേശിക വാർത്താ ടെലിഗ്രാം ചാനൽ പഴയങ്ങാടി ലൈവിന്റേത്.....


🙏കൂടെ നിന്നവർക്ക് നന്ദി..

കേരളത്തിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഓൺലൈൻ പ്രാദേശിക വാർത്താ ടെലിഗ്രാം ചാനൽ പഴയങ്ങാടി ലൈവിന്റേത്. 😍😍

2018 സെപ്റ്റംബറിലാണ് വാട്സാപ്പ് വഴി പ്രാദേശിക വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പഴയങ്ങാടി ലൈവ് ആരംഭിച്ചത്. നിലവിൽ 50 വാട്സാപ്പ് ഗ്രൂപ്പുകൾ പഴയങ്ങാടി ലൈവിനുണ്ട്. ഇന്ന് ഞങ്ങളുടെ വെബ്സൈറ്റ് വഴിയും ആൻഡ്രോയ്ഡ് അപ്പ്ലിക്കേഷൻ വഴിയും വാർത്തകൾ വായനക്കാരിലേക്കെത്തുന്നു.
പഴയങ്ങാടി ലൈവ് ടെലിഗ്രാം ചാനലിൽ 1000ത്തിൽ കൂടുതൽ അംഗങ്ങൾ ആയപ്പോൾ..

പ്രാദേശിക വാർത്തകളിൽ മാത്രം ചുരുങ്ങാതെ കൂടുതൽ പ്രാദേശിക വിവരങ്ങളും ഉൾപ്പെടുത്തികൊണ്ട് INFO PAYANGADI (info.payangadilive.in)യും ഞങ്ങൾക്കുണ്ട്.

മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി മറ്റൊരു ഗ്രൂപ്പും വെബ്സൈറ്റും പഴയങ്ങാടി ലൈവിനുണ്ട്. (job.payangadilive.in).

പഴയങ്ങാടി ലൈവിന്റെ എല്ലാ വിവരങ്ങളും ഞങ്ങളുടെ ഇന്റഗ്രേറ്റഡ് വെബ്സൈറ്റായ mypl.live ലും ആൻഡ്രോയ്ഡ് അപ്പ്ലിക്കേഷനിലും ലഭിക്കും.

കനത്ത മഴയെ തുടർന്ന് പ്രളയം വരികയാണെങ്കിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പ് ആയ Flood Alert Payangadi യും പഴയങ്ങാടി ലൈവിന്റെ മാത്രം പ്രതേകതകളാണ്.

പഴയങ്ങാടി ലൈവ് കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ Blood Data Collection ശേഖരിക്കുകയുണ്ടായി. അതിന് മികച്ച അഭിപ്രായങ്ങൾ ലഭിക്കുകയുണ്ടായി.

കൂടെ നിന്നവർക്ക് ഒരിക്കൽ കൂടി നന്ദി😍🙏

പഴയങ്ങാടി ലൈവ് നാടിനൊപ്പം
▶ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യാൻ..👇
https://t.me/payangadi_live

NB: നിങ്ങൾ അംഗമായിട്ടുള്ള പ്രാദേശിക വാർത്താ മാധ്യമങ്ങളുടെ ടെലിഗ്രാം ചാനൽ ഉണ്ടെങ്കിൽ  ഞങ്ങളുടെ അവകാശവാദം നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

Post a Comment

Previous Post Next Post