ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ..




വൈദ്യുതി മുടങ്ങും

പിണറായി: പിണറായി അമ്പലം, സുകുമാരൻ പീടിക, കോളാട്, കോളാട് പാലം ട്രാൻസ്ഫോർമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.


ചൊക്ളി: ലൈനിൽ തട്ടിനിൽക്കുന്ന വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റുന്ന പണി നടക്കുന്നതിനാൽ സേട്ട് മുക്ക്, മോന്താൽ, പള്ളിക്കുനി എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങും

മട്ടന്നൂർ: കളറോഡ് സഫ മരമില്ല്, മുണ്ടയോട്, പോളിടെക്നിക്, ജെ.ടി.എസ്., പാലോട്ട്പള്ളി എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ ആറുവരെ വൈദ്യുതി മുടങ്ങും.


മാലൂർ: അയ്യല്ലൂർ, ഇടവേലിക്കൽ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങും

വേങ്ങാട്: കായലോട്, കുട്ടിച്ചാത്തൻ മഠം, ഓലായിക്കര, പാച്ചപ്പൊയ്ക ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും. ഒരുമണിമുതൽ 5.30-വരെ പാല, എം.ഒ.പി., ലെനിൻ സെന്റർ, കുറ്റിപ്പുറം, മുദ്ര, കൈതച്ചാൽ ഭാഗങ്ങളിലും വൈദ്യുതിമുടങ്ങും.



പെരളശ്ശേരി: ചോരക്കുളം, സോഡപ്പീടിക, പിലാക്കണ്ടി ഭാഗങ്ങളിൽ രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

ബർണശ്ശേരി: മഞ്ചപ്പാലം, പാറക്കണ്ടി, മാക്സ് നഴ്സറി, വ്യാപാരി ഭവൻ, ചെട്യാർകുളം ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post