പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ നാളെ (ആഗസ്ത് അഞ്ച്) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.....


പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊത്തിക്കുഴിച്ചപാറ, ഭാസ്‌കരന്‍ പീടിക, പടന്നപ്പുറം, അമ്പലംറോഡ്, മണ്ടൂര്‍, തലക്കോടത്ത് ഭാഗങ്ങളില്‍ ആഗസ്ത് അഞ്ച് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post