HomeNews ധോണിക്ക് പിന്നാലെ റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചു.. Reader August 15, 2020 0 ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന രാജ്യാന്തരക്രിക്കറ്റിൽ നിന്ന് വിരമിച്ചു. മുൻ നായകൻ എംഎസ് ധോണി വിരമിച്ച അതേ ദിവസം തന്നെയാണ് നാടകീയമായി റെയ്നയുടെയും വിരമിക്കൽ പ്രഖ്യാപനം
Post a Comment