സിപിഎം പിബി അംഗം എം എ ബേബിക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു..


സിപിഎം പിബി അംഗം എം എ ബേബിക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. എം എ ബേബിയുടെ ഭാര്യ ബെറ്റിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം എ ബേബി

Post a Comment

Previous Post Next Post