രാമന്തളി പഞ്ചായത്തിൽ ശനി ഞായർ ദിവസങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൌൺ..


2020 ഓഗസ്റ്റ്  15 ശനിയാഴ്ച്ച മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുനത്തു  വരെ എല്ലാ ശനിയാഴ്ച്കളിലും, ഞായറാഴ്ചകളിലും രാമന്തളി ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു..

Post a Comment

Previous Post Next Post