'ബ്ലാക്ക് പാന്തർ' താരം ചാഡ്‍വിക്ക് ബോസ്മൻ അന്തരിച്ചു..




'ബ്ലാക്ക് പാന്തർ' താരം ചാഡ്‍വിക്ക് ബോസ്മൻ അന്തരിച്ചു. 43 വയസ്സായിരുന്നു. അർബുധ രോഗത്തിന് ചികിത്സയിൽ കഴിയവേയായിരുന്നു മരണം. കഴിഞ്ഞ ദിവസമായിരുന്നു ചാഡ്‍വിക്ക് ബോസ്മൻ്റെ മരണമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ലോസ് ഏഞ്ചൽസിലെ വീട്ടിൽ വെച്ചായിരുന്നു ഹോളിവുഡ് താരത്തിൻ്റെ മരണം.

Post a Comment

Previous Post Next Post