ഗ്യാസ് ടാങ്കര്‍ലോറി നിയന്ത്രണം വിട്ട് കുപ്പം-ഏഴോം റോഡ് ജങ്ഷനിൽ അപകടം...




തളിപ്പറമ്പ്: മംഗളൂരുവിൽനിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ഗ്യാസ് ടാങ്കർലോറി ദേശീയപാത കുപ്പം ഏഴോം റോഡ് ജങ്ഷനിൽ ഇറക്കത്തിൽ നിയന്ത്രണം വിട്ടു. രാവിലെയായിരുന്നു സംഭവം. ആളപായമില്ല. റോഡരികിലെ മൺതിട്ടയിൽ തട്ടിനിന്നു. പോലീസും കുപ്പം ഖലാസികളുമെത്തി ഉച്ചയോടെ ലോറി നീക്കി. 

Post a Comment

Previous Post Next Post