കണ്ണൂർ ജില്ലയിൽ നാളെ (ആഗസ്ത് നാല് ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ..


കണ്ണൂർ ജില്ലയിൽ നാളെ (ആഗസ്ത് നാല് ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോളിന്‍മൂല, ഏച്ചൂര്‍ കോളനി, മാവിലച്ചാല്‍, സിദ്ദിഖ് പള്ളി, ചാപ്പ, കണച്ചേരി, കണച്ചേരി പള്ളി ഭാഗങ്ങളില്‍ ആഗസ്ത് നാല് ചൊവ്വാഴ്ച രാവിലെ 10 മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട്

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വട്ടിപ്രം 117, മാണിക്കോത്ത് വയല്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ആഗസ്ത് നാല് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post