HomeNews റേഷൻ കടകൾ നാളെ പ്രവർത്തിക്കും.. Reader August 14, 2020 0 ഓഗസ്റ്റ് 15-ന് പൊതുഅവധിയായതിനാൽ 16-ന് എല്ലാ റേഷൻകടകൾക്കും പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. എ.എ.വൈ. റേഷൻ കാർഡുകൾക്കുള്ള സൗജന്യ ഓണക്കിറ്റും അന്നേ ദിവസം ലഭിക്കും.
Post a Comment