മുതിർന്ന പത്രപ്രവർത്തകൻ ഐസക് പിലാത്തറ നിര്യാതനായി..




മുതിർന്ന പത്രപ്രവർത്തകൻ ഐസക് പിലാത്തറ (75)  നിര്യാതനായി. സംസ്കാരം പിന്നീട്. ദീർഘകാലം മംഗളം ദിനപത്രത്തിൻ്റെ കണ്ണൂർ ബ്യൂറോ ചീഫ് ആയിരുന്നു. ദീപിക, രാഷ്ട്രദീപിക പത്രങ്ങൾക്കു വേണ്ടിയും  പ്രവർത്തിച്ചു. ഭാര്യ ലില്ലി ടീച്ചർ.  മക്കൾ പ്രിൻസി ഐസക് , പ്രിൻസ് ഐസക്ക്, പ്രേം ഐസക്.

Post a Comment

Previous Post Next Post