ഏഴോം പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ..

ഏഴോം പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ

ഏഴോം GMUP സ്കൂളിൽ ഇന്ന് സംഘടിപ്പിച്ച ആന്റിജൻ ടെസ്റ്റിൽ 9പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.എല്ലാവര്ക്കും സംമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്.5 നരിക്കോട് സ്വദേശികളും 4 അടുത്തില സ്വദേശികളും ആണ് രോഗം സ്ഥിരീകരിച്ചവരിൽ ഉള്ളത്.

Post a Comment

Previous Post Next Post