കുളപ്പുറം സാംസ്കാരിക കേന്ദ്രത്തിനു സമീപത്തെ മണ്ട്യൻ കുഞ്ഞികണ്ണൻ മാസ്റ്ററുടെ ഭാര്യ പി.പി. സരോജിനി അന്തരിച്ചു...


വിളയാകോട്: മൂത്തേടത്ത് ഹൈസ്കൂൾ റി ട്ടേഡ് അധ്യാപകൻ  കുളപ്പുറം സാംസ്കാരിക കേന്ദ്രത്തിനു സമീപത്തെ മണ്ട്യൻ കുഞ്ഞികണ്ണൻ മാസ്റ്ററുടെ ഭാര്യ പി.പി. സരോജിനി (72 ) അന്തരിച്ചു.
മക്കൾ: പ്രസന്നകുമാരി (   അധ്യാപിക GBHSS  മാടായി)
പ്രദീപ് കുമാർ  (മാനേജർ, എം.കോ. ഇലക്ട്രിക് കമ്പി നി  ഖത്തർ )
പ്രകാശ് കുമാർ (ഗുരുവായൂർ ദേവസ്വം )
മരുമക്കൾ: പാർത്ഥസാരഥി.പി.പി. (സൂപ്രണ്ട് എം.ജി.എം. ഫാർമസി കോളേജ് വിളയാങ്കോട്)
പ്രീണ    (പാപ്പിനിശ്ശേരി )
ബിന്ദു (മുയ്യം )
സഹോധരങ്ങൾ: നാരായണൻ. (തായി നേരി സി.എസ്. കളരി സംഘം)
കാർത്ത്യായനി, ജാനകി,
രമണി, പി.പി. കൃഷ്ണൻ (കച്ചവടം) സുലോചന (ആലക്കാട് )

Post a Comment

Previous Post Next Post