കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിലേക്ക് ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു..


കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിലേക്ക് ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആഗസ്ത് 5 ന് വൈകീട്ട് 5 മണി മുതൽ ആഗസ്ത് 27 വരെ ആണ് അനുവദിച്ചിരിക്കുന്ന സമയം. https://ift.tt/33tdEnJ
എന്ന വെബ്സൈറ്റിലൂടെ ആണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് ജനറൽ-420/-  SC/ST- 250/-

Post a Comment

Previous Post Next Post