മൊട്ടമ്മലിലെ പരേതനായ തിരുവമ്പാടി കുഞ്ഞപ്പയുടെ ഭാര്യ പൊന്നാരത്ത് നാരായണി അന്തരിച്ചു..


മൊട്ടമ്മലിലെ പരേതനായ തിരുവമ്പാടി കുഞ്ഞപ്പ (റിട്ട. പ്യൂണ്‍, കണ്ണപുരം ഈസ്റ്റ് യു.പി സ്‌കൂള്‍) യുടെ ഭാര്യ പൊന്നാരത്ത് നാരായണി (90) അന്തരിച്ചു. മക്കള്‍: യശോദ, ഭാസ്‌കരന്‍ (മുംബൈ), ചന്ദ്രന്‍ (ദുബായ്), ബാലകൃഷ്ണന്‍ (ഷാര്‍ജ). മരുമക്കള്‍: വാസന്തി (കുപ്പം), സുനന്ദ (പുന്നച്ചേരി), അനിത (നാറാത്ത്), പരേതനായ പി.വി ഭാസ്‌കരന്‍ (വിമുക്തഭടന്‍). സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്‍, കണ്ണന്‍, നാരായണന്‍. സഞ്ചയനം ഞായറാഴ്ച.


Post a Comment

Previous Post Next Post