ധര്‍മ്മശാല കെ.എ.പി ക്യാമ്പില്‍ രണ്ടാഴ്ച കര്‍ശന നിയന്ത്രണം..


മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ ക്യാമ്പിലെ ഏതാനും പോലീസുകാര്‍ക്കും കഴിഞ്ഞ ദിവസം ഓഫീസ് ജീവനക്കാരിലെ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ക്യാമ്പില്‍ രണ്ടാഴ്ച പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രത്യേക പരിശീലനത്തിനായി അയയ്ക്കുന്ന പോലീസുകാര്‍ക്ക് നടത്തിയ പരിശോധനയിലാണ് മൂന്നുപേര്‍ക്ക് ഒരാഴ്ച മുന്‍പ് കൊവിഡ് സ്ഥിരീകരിച്ചത്.

Post a Comment

Previous Post Next Post