കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഐഫോൺ പിടികൂടി..





കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 16 ആപ്പിൾ ഐഫോണും 12 എയർപോഡ്കളും പിടികൂടി. ദുബായിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശികളായ ജബീർ ,ജസീർ എന്നിവരിൽ നിന്നാണ് ഇവ പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ ഇ.വികാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്

Post a Comment

Previous Post Next Post