കാട്ട് പന്നിയുടെ കുത്തേറ്റ് യുവാവിന് പരിക്ക്...

കാട്ട് പന്നിയുടെ കുത്തേറ്റ് യുവാവിന് പരിക്ക്.

പഴയങ്ങാടി രാമപുരത്തെ എം.വി സന്തോഷിന് രാമപുരം വയലിൽ വച്ചായിരുന്നു തുടയെല്ലിന് കുത്തേറ്റത്.ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി

Post a Comment

Previous Post Next Post