വൈദ്യുതി മുടങ്ങും......

 

കുഞ്ഞിമംഗലം

കോയപ്പാറ, തലായി, അങ്ങാടി ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഇന്ന് (8/8/2020)  ചെങ്ങൽ വെസ്റ്റ്,  കൊവ്വപ്പുറം  ഭാഗങ്ങളിൽ രാവിലെ 8:30 മുതൽ രണ്ട് മണിക്കൂർ നേരത്തേക്ക് വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.

Post a Comment

Previous Post Next Post