തളിപ്പറമ്പിലെ സമ്പൂർണ ലോക്ക്ഡൗൺ :യോഗം ഇന്ന്..




തളിപ്പറമ്പിൽ അനന്തമായി കട അടച്ചിടൽ തുടരുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ന് ബന്ധപ്പെട്ടവരുടെ യോഗംവിളിച്ച്ചേർക്കാൻ ജില്ലകലക്ടർ തിരുമാനിച്ചിട്ടുണ്ട്. ജയിംസ്മാത്യു MLA,അള്ളാകുളംമഹമ്മൂദ്,സബ്ബകല്കടർ ഇലക്യIAS. Dysp രത്നകുമാർ,തഹസിദാർ. ആരോഗ്യവകുപ്പ് മേധാവികൾ എന്നിവരാണ് പങ്കെടുക്കുന്നത്. രാവിലെ11.30നാണ് യോഗംതളിപ്പറമ്പിൽചേരുന്നത്. ഈ യോഗത്തിൽഎടുക്കുന്നതിരുമാനം നടപ്പിൽവരുത്തും

Post a Comment

Previous Post Next Post