ഏഴോത്ത് 9 പേർക്ക് കോവിഡ് ..


ഏഴോം: ഏഴോം പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. ഇന്ന് ഏഴോം GMUP സ്ക്കൂളിൽ സംഘടിപ്പിച്ച ആൻറിജൻ ടെസ്റ്റിലാണ് 9പേർക്ക് രോഗം സ്ഥിരീകരിച്ചത് .എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 5 പേർ നരിക്കോട് 4 പേർ അടുത്തില സ്വദേശികളാണ്.


Post a Comment

Previous Post Next Post