കണ്ണൂർ ജില്ലയിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു..


കണ്ണൂർ: ജില്ലയിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 35 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
തൃപ്പങ്ങോട്ടൂർ (സമ്പർക്കം), തിലാന്നൂർ(സമ്പർക്കം), ചിറ്റാരിപ്പറമ്പ, പിണറായി, അയ്യങ്കുന്ന് (ആര്യോഗ്യപ്രവർത്തകൻ) സ്വദേശികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 1386 ആയി. 925 പേർ രോഗമുക്തി നേടി. 407 പേർ ആശുപത്രികളിലും 9418 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്.

Post a Comment

Previous Post Next Post