സംസ്ഥാനത്ത് മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളിലെ ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി വിതരണം ചെയ്യുമെന്ന് സംസ്ഥാന പൊതുവിതരണ വകുപ്പ് അറിയിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം ജുലൈ മാസത്തെ വിഹിതമാണ് 21 മുതല്‍ വിതരണം ചെയ്യുന്നത്. പയര്‍/കടല വിതരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും വകുപ്പ് അറിയിച്ചു.

Post a Comment