ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് തലസ്ഥാനത്തുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം അടക്കം ആറ് പേർ ക്വാറന്റീനിൽ പ്രവേശിച്ചു. ഓഫീസ് ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഓഫീസിന്റെ പ്രവർത്തനങ്ങൾ നടത്തിയിരുന്ന അഞ്ചു പേരേയും ഓഫീസിൽ സ്ഥിരമായി എത്താറുള്ള എ.എ.റഹീമിനേയുമാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

Post a Comment