കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.....


ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാളാന്തോട്, നടുവനാട്, കുട്ടുറഞ്ഞാല്‍ ഭാഗങ്ങളില്‍ ജൂലൈ എട്ട് (ബുധനാഴ്ച) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

Post a Comment

Previous Post Next Post