കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ പഠനം പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷന് ജൂൺ 30 വരെ അപേക്ഷ നൽകിയിട്ടുളളവർക്ക് നിലവിലെ സാഹചര്യം പരിഗണിച്ച് രജിസ്ട്രേഷൻ നമ്പർ അനുവദിച്ചു. www.
കോവിഡ് 19 മഹാമാരിയെ ചെറുക്കുന്നതിന് ഗ്രാമീണ മേഖലകളിൽ സർക്കാർ നിയോഗിച്ച, ഇന്റേൺഷിപ്പ് പൂർത്തികരിച്ച, ബിരുദധാരികൾക്കാണ് രജിസ്ട്രേഷൻ അനുവദിച്ചത്. ഇപ്പോൾ അനുവദിച്ച രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ജോലി ചെയ്യുന്നതിന് തടസ്സമില്ലെന്ന് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ അറിയിച്ചു.
Post a Comment