ദൂരദർശനിൽ കണ്ടന്റ് എക്സിക്യൂട്ടീവ് ഒഴിവുകൾ.....


ദൂരദർശൻ ന്യൂസ് ചാനലിൽ ഏഴു കണ്ടന്റ് എക്സിക്യൂട്ടീവിന്റെ ഒഴിവുണ്ട്.

കരാർ നിയമനമായിരിക്കും .

യോഗ്യത : ജേണലിസത്തിൽ ബിരുദാനന്തരബിരുദം/പി.ജി ഡിപ്ലോമ ,ഒരു വർഷത്തെ പ്രവൃത്തി പരിചയം,ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ഭാഷാപ്രാവീണ്യം .

പ്രായപരിധി : 30 വയസ്സ് .

ശമ്പളം :20,000 രൂപ.

https://ift.tt/ShO9hd എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ്ചെയ്യാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ചതിനു ശേഷം

ഡെപ്യൂട്ടി ഡയറക്ടർ (HR),

ദൂരദർശൻ ന്യൂസ്,  റൂം നമ്പർ.413,

ദൂരദർശൻ ഭവൻ,  ടവർ-ബി,

കോപ്പർനിക്കസ്‌ മാർജ്‌ ,

ന്യൂ ഡൽഹി -110001

എന്ന വിലാസത്തിൽ  രജിസ്റ്റേഡായി അയക്കണം .

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂലായ്‌ 20.

Important Links
Official Notification Click Here
More Details Click Here

 

വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

The post ദൂരദർശനിൽ കണ്ടന്റ് എക്സിക്യൂട്ടീവ് ഒഴിവുകൾ appeared first on Jobs In Malayalam.

Post a Comment

Previous Post Next Post