ജില്ലയിൽ ഇന്ന് 18 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇതിൽ 3 പേർ വിദേശത്ത് നിന്നും 4 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 10 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 108 പേർക്ക് ഇന്ന് ജില്ലയിൽ രോഗമുക്തി.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
ക്രമനമ്പര്‍, താമസസ്ഥലം, ലിംഗം, വയസ്സ്, പുറപ്പെട്ട വിമാനത്താവളം, ഇറങ്ങിയ വിമാനത്താവളം, തീയ്യതി എന്ന ക്രമത്തില്‍
1. കതിരൂര്‍, പുരുഷന്‍, 33, സൗദി അറേബ്യ (6E 9345), കണ്ണൂര്‍, 09.07.2020
2. പാനൂര്‍, പുരുഷന്‍, 63, ദുബായ്, കണ്ണൂര്‍, 19.07.2020
3. ഏഴോം, പുരുഷന്‍, 29, സൗദി അറേബ്യ (6E 9375), കരിപ്പൂര്‍, 10.07.2020
സമ്പര്‍ക്കം വഴി
4. പാപ്പിനിശ്ശേരി, പുരുഷന്‍, 70
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
ക്രമനമ്പര്‍, താമസസ്ഥലം, ലിംഗം, വയസ്സ്, താമസിച്ചിരുന്ന സ്ഥലം, എത്തിയ തീയ്യതി എന്ന ക്രമത്തില്‍
5. പേരാവൂര്‍, പുരുഷന്‍, 27, ചെന്നൈ, 07.07.2020
6. ചെമ്പിലോട്, സ്ത്രീ, 34, മഹാരാഷ്ട്ര, 09.07.2020
7. പാനൂര്‍ മുനിസിപ്പാലിറ്റി, പുരുഷന്‍, 57, മൈസൂര്‍, 21.07.2020
8. പയ്യന്നൂര്‍ മുനിസിപ്പാലിറ്റി, പുരുഷന്‍, 35, ബാംഗ്ലൂര്‍, 18.07.2020
ആരോഗ്യ പ്രവര്‍ത്തകര്‍
9. കേളകം, സ്ത്രീ, 34, സ്റ്റാഫ് നഴ്‌സ്
10. കണ്ണൂര്‍ കോര്‍പ്പറേഷന്‍, പുരുഷന്‍, 32, ഡോക്ടര്‍
11. ചെറുതാഴം, സ്ത്രീ 29 ഡോക്ടര്‍ – പി.ജി റസിഡന്റ്
12. കുറുമാത്തൂര്‍ സ്ത്രീ, 33, നഴ്‌സിങ്ങ് അററന്റന്റ്
13. കടന്നപ്പള്ളി , സ്ത്രീ, 43, നഴ്‌സിങ്ങ് അററന്റന്റ്
14. പട്ടുവം, സ്ത്രീ, 25, സ്റ്റാഫ് നഴ്‌സ്
15. കടന്നപ്പള്ളി, പുരുഷന്‍, 21, ഡയാലിസിസ് ടെക്‌നീഷ്യന്‍
16. ഏഴോം, സ്ത്രീ, 53, ക്ലീനിങ്ങ് സ്റ്റാഫ്
17. എറണാകുളം, പുരുഷന്‍, 27, ഡോക്ടര്‍
18. പരിയാരം, സ്ത്രീ, 45, സ്റ്റാഫ് നഴ്‌സ്
Post a Comment