സം​സ്ഥാ​ന​ത്ത് പു​തി​യ 13 ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 135..




സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​യി മാ​റു​ന്നു. ഇ​ന്ന് 13 പ്ര​ദേ​ശ​ങ്ങ​ളെ കൂ​ടി ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ക്കി.

ക​ണ്ണൂ​ർ തി​ല്ല​ങ്കേ​രി​യി​ലെ വാ​ർ​ഡ്-10, ചൊ​ക്ലി (വാ​ർ​ഡ്-7) ഏ​ഴോം (വാ​ർ​ഡ്-​ഏ​ഴ്), ത​ളി​പ്പ​റ​മ്പ് മു​ന്‍​സി​പ്പാ​ലി​റ്റി (വാ​ർ​ഡ്-34), മ​യ്യി​ല്‍ (വാ​ർ​ഡ്-11), തി​രു​വ​ന​ന്ത​പു​രം ന​ഗ​രൂ​ര്‍ (വാ​ർ​ഡ്-5), ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം (വാ​ർ​ഡ്-10), പാ​റ​ശാ​ല (16, 18 വാ​ർ​ഡു​ക​ൾ), എ​റ​ണാ​കു​ളം ചെ​ല്ലാ​നം (15, 16 വാ​ർ​ഡു​ക​ൾ), പി​റ​വം (വാ​ർ​ഡ്-17), പൈ​ങ്ങോ​ട്ടൂ​ര്‍ (വാ​ർ​ഡ്-5), ആ​ല​പ്പു​ഴ ആ​റാ​ട്ടു​പു​ഴ (6, 7വാ​ർ​ഡു​ക​ൾ), പാ​ല​ക്കാ​ട് ത​ച്ച​നാ​ട്ടു​ക​ര (വാ​ർ​ഡ്-11) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ.

അ​തേ​സ​മ​യം ഏ​ഴ് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കോ​ട്ട​യം തൃ​ക്കൊ​ടി​ത്താ​നം (ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 18), രാ​മ​പു​രം (വാ​ർ​ഡ്-8), പാ​ല​ക്കാ​ട് പൂ​ക്കോ​ട്ടു​കാ​വ് (വാ​ർ​ഡ്-7), മ​ണ്ണാ​ര്‍​ക്കാ​ട് മു​ന്‍​സി​പ്പാ​ലി​റ്റി (വാ​ർ​ഡ്-10), ഇ​ടു​ക്കി കു​മ​ളി (വാ​ർ​ഡ്-14), ക​ട്ട​പ്പ​ന മു​ന്‍​സി​പ്പാ​ലി​റ്റി (5, 8വാ​ർ​ഡു​ക​ൾ), രാ​ജ​കു​മാ​രി (വാ​ർ​ഡ്-8) എ​ന്നി​വ​യേ​യാ​ണ് ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. നി​ല​വി​ല്‍ ആ​കെ 135 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.

Post a Comment

Previous Post Next Post