സംസ്ഥാനത്ത് സ്ഥിതിഗതികൾ ഗുരുതരമാകുന്നു. കേരളത്തിൽ ഇന്ന് 1038 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 785 പേർക്ക് രോഗബാധ ഉണ്ടായി ,വിദേശത്തുനിന്നെത്തിയ87 പേർക്കും ,മറ്റുസംസ്ഥാനങ്ങളിൽ നിന്നും എത്തിയ109 പേർക്കുമാണ് രോഗബാധ ഉണ്ടായത്.
രോഗബാധിതരുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ
തിരുവനന്തപുരം
കൊല്ലം 133
എറണാകുളം 92
മലപ്പുറം 61
കണ്ണൂര്‍ 43
ആലപ്പുഴ120
പാലക്കാട് 33
പത്തനംതിട്ട 49
കാസര്‍ഗോഡ് 101
കോഴിക്കോട് 25
കോട്ടയം 51
തൃശൂര്‍ 56
വയനാട് 4
Post a Comment